Surprise Me!

Shruti Haasan Opts Out Of The Movie 'Sangamithra' | Filmibeat Malayalam

2017-05-30 2 Dailymotion

Actress Shruti Haasan has backed out of multi-lingual project "Sangamithra". Set in the 8th century AD, the movie, is a tale of the trials and tribulations of Sangamithra and her journey to save her kingdom. The actress along with filmmaker Sundar C, had recently launched the first poster of the film at Cannes Film Festival.
ബജറ്റില്‍ ബാഹുബലിക്ക് മുകളില്‍ വരുന്ന തമിഴ് സിനിമയെന്നായിരുന്നു സുന്ദര്‍.സിയുടെ സംവിധാനത്തില്‍ വരുന്ന 'സംഗമിത്ര'യെക്കുറിച്ചുള്ള വാര്‍ത്തകള്‍. ഇത്തവണത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. എന്നാലിപ്പോഴിതാ ചിത്രത്തില്‍ നിന്ന് ശ്രുതിയെ പുറത്താക്കിയിരിക്കുന്നതായി നിര്‍മ്മാതാക്കളായ ശ്രീ തേനണ്ടല്‍ ഫിലിംസ് അറിയിക്കുന്നു.

Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Buy Now on CodeCanyon